¡Sorpréndeme!

പൊട്ടിയ ഫോൺ സ്‌ക്രീനിനെ ഓർത്ത് ഇനി സങ്കടപെടണ്ട | Tech Talk | Oneindia Malayalam

2018-10-12 168 Dailymotion

Amazon offer for Mobile Phones
മൊബൈല്‍ താഴെ വീണ് സ്‌ക്രീന്‍ പൊട്ടിയിരിക്കുന്നവര്‍ക്ക് ഇനി ആശ്വസിക്കാം! വലിയ തുക കൊടുത്ത് സര്‍വ്വീസ് സെന്ററിലേക്ക് ഓടേണ്ട, സൗജന്യമായി ആമസോണ്‍ മാറ്റിത്തരും. നിരവധി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ അനുഭവിക്കുന്ന സ്‌ക്രീന്‍ പൊട്ടുന്ന പ്രശ്‌നത്തിന് പരിഹാരം ഓഫര്‍ ചെയ്ത് പുതിയ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയാണ് ആമസോണ്‍.
#Amazon #MobilePhone